¡Sorpréndeme!

ആർത്തവത്തെ കുറിച്ച് സബ് കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു | Oneindia Malayalam

2018-02-13 13 Dailymotion

sub collector sarayu mohanachandran's facebook post.
ആർത്തവമെന്നത് ഒളിച്ചുവെയ്ക്കേണ്ടതല്ലെന്ന ആഹ്വാനവുമായി പാഡ്മാൻ ചലഞ്ച് മുന്നേറുമ്പോൾ ഒരു വനിതാ സബ് കലക്ടറുടെ ഫേസ്ബുക്ക് കുറിപ്പും വൈറലാകുന്നു. തമിഴ്നാട്ടിൽ സബ് കലക്ടറായി സേവനമനുഷ്ടിക്കുന്ന മലയാളിയായ സരയു മോഹനചന്ദ്രന്റെ കുറിപ്പാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.